ഡി സി ബുക്സ് എന്‍.ആര്.ഐ ഫെസ്റ്റ് ജൂലൈ 4 മുതല്‍
പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കാൻ ഡി സി ബുക്സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ എന്‍.ആര്.ഐ ഫെസ്റ്റിന് ജൂലൈ 4 ന് തുടക്കമാകും. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.
ബൈ 4 ഗെറ്റ് 1 ഫ്രീ ഓഫറുകള്‍ക്കൊപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍,യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു.
ആഗസ്റ്റ് 20ന് എന്‍.ആര്.ഐ ഫെസ്റ്റ് അവസാനിക്കും.
Comments are closed.