DCBOOKS
Malayalam News Literature Website

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആഗസ്റ്റ് 20 വരെ തിരുവല്ലയില്‍

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റിന് തിരുവല്ല കറന്റ് ബുക്സില്‍. ജൂലൈ 4ന് തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ കറന്റ് ബുക്‌സില്‍ ആരംഭിച്ച പുസ്തകോത്സവം ആഗസ്റ്റ് 20ന് അവസാനിക്കും. മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമതൊരു പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

കഥ, കവിത, നോവല്‍,യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി പ്രത്യേക കോര്‍ണറുകളും ശാഖയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഒപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.

ഏവര്‍ക്കും സ്വാഗതം

Comments are closed.