പച്ചക്കുതിര; ജൂണ്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ജൂണ്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- ചരിത്രവും വിചിത്രമനുഷ്യരും : എസ്. ഹരീഷുമായി പ്രകാശ് മാരാഹി നടത്തിയ അഭിമുഖസംഭാഷണം.
- വീണ്ടെടുക്കേണ്ടുന്ന ഇന്ത്യന്‍ അവസ്ഥകള്‍ : ബി. രാജീവനുമായി പൂജ സാഗര്‍ നടത്തിയ സംഭാഷണം.
- പേരറിവാളന്: എം. എസ്. ബനേഷ് ഒരുപാട് പേരറിവാളരെക്കുറിച്ച് എഴുതുന്നു.
അയോധ്യ വാരണാസിയില്‍ എത്തുമ്പോള്‍: സുധീഷ് കോട്ടേമ്പ്രത്തിന്റെ വിശകലനം; വരയും. - ഇസ്ലാമോഫോബിയയും ക്രൈസ്തവ സമൂഹവും: ഫാ. വൈ. ടി. വിനയരാജ്.
മാര്‍ക്കേസിന്റെ ജീവചരിത്രം മകന് റോദ്രിഗോ എഴുതുന്നു. വിവര്‍ത്തനം: മാങ്ങാട് രത്നാകരന്. - ഓര്‍മ്മകളുടെ സൗണ്ട് സ്കേപ്പ്: സി. വി. രമേശന്.
- തമിഴ്സിനിമയും ജാതിരാഷ്ട്രീയവും: ഡോ. വി. മോഹനകൃഷ്ണന്
- കരിങ്ങന്‍: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത.
- ഒപ്പീസ്: റീന പി. ജി യുടെ കഥ; സുനില്‍ അശോകപുരത്തിന്റെ വര. കാവല്‍:
ഡോ. കെ. വി. സുമിത്രയുടെ കവിത. - ഗോവിന്ദ് ഡീസിയുടെ ‘ പാരിസ് ലെന്‍സ് ‘
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന് ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.