ഇരിക്കുന്ന കൊമ്പ്: പി. കെ. പാറക്കടവ് എഴുതിയ കഥ
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കടലിന്റെ ദാഹം എന്ന കഥാ സമാഹാരത്തില്‍ നിന്ന്
മുറിഞ്ഞുവീഴുമ്പോള്‍ മരം പറഞ്ഞു :
‘നീ വെട്ടാനുപയോഗിച്ച മഴുവിന്റെ ഒരു ഭാഗം ഞാന്‍
തന്നെയാണ്.
നിനക്ക് ശ്വസിക്കാനുള്ള വായു തന്നത് പോലും
ഞാനാണ്.
ഞാന്‍ മുറിഞ്ഞു
വീഴുമ്പോള്‍
നീയും മറിഞ്ഞു വീഴും’
Comments are closed.