DCBOOKS
Malayalam News Literature Website

നെയ്ത്തുകാരന്‍: ഹരീഷ് പൂതാടി എഴുതിയ കവിത

ഹരീഷ് പൂതാടി നവാഗതനായ കവി. വയനാട്ടിലെ പണിയഗോത്രത്തിൽനിന്നുള്ള കവിയായി സ്വയം അടയാളപ്പെടുത്തിയാണ് അദ്ദേഹം കവിതയിലേക്ക് പൊതുപ്രവേശം നടത്തുന്നത്.

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച , ഹരീഷ് പൂതാടി എഴുതിയ കവിതയില്‍ നിന്നും

അന്തി പകലാക്കി
അവനെടുത്ത
തീരുമാനമായിരുന്നു അത്
ആരും വേണ്ട താന്‍ തനിയെ
ഉടലാകെ നൂലും പേറി
നെയ്ത്തിനായ് പകലന്തിയോളം
താന്‍ തനിയെ

നെയ്തതത്രയും
ആരുടെയോ ഉടലെടുത്തു
ഇനിയൊന്നില്‍
ഒന്നുതൊട്ട്
തുടങ്ങണം

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

 

Comments are closed.