നിഗൂഢം: സന്ധ്യ ഇ എഴുതിയ കവിത
മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച , സന്ധ്യ ഇ എഴുതിയ കവിതയില്‍ നിന്നും
വിവാഹപ്പിറ്റേന്ന്
ഉറക്കച്ചടവില്‍
പുതിയ പെട്ടിയിലേക്ക്
പഴയ ചില ഉടുപ്പുകള്‍
ചിരിച്ചുകൊണ്ടടുക്കി വെക്കുന്ന
അവളോട് അയാള്‍
നിഷ്കരുണം പറഞ്ഞു,
പഴയതൊന്നും വേണ്ട.
ഒന്നും എന്ന വാക്ക് ഒന്നുകൂടി
കടുപ്പിച്ചു പറഞ്ഞതവള്‍ക്ക്
മനസ്സിലായതുമില്ല.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മെയ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.