ഇടമറ്റം രത്നപ്പൻ അന്തരിച്ചു
സാഹിത്യകാരനും ഗാന്ധിയൻ ചിന്തകനും പ്രഭാഷകനുമായിരുന്ന ഇടമറ്റം രത്നപ്പൻ (കിഴക്കേക്കുറ്റ് രത്നപ്പൻ-88) അന്തരിച്ചു. ഗാന്ധിയൻ ചിന്തകളെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രചിച്ച ‘ഗാന്ധി സമ്പൂര്‍ണ്ണ ജീവിതനാള്‍വഴി’ എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുകുമാർ അഴീക്കോട് അടക്കമുള്ള സാഹിത്യകാരന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യപുസ്തകത്തിന്റെ അവതാരികയെഴുതിയതും അഴീക്കോടായിരുന്നു.
Comments are closed.