DCBOOKS
Malayalam News Literature Website

സ്ത്രീയേ, നീയും ഞാനും തമ്മിലെന്ത്?

രിണാമത്തിന്റെയൊരു
കണ്ണിയായ്
പ്രപഞ്ചത്തെ നേര്‍ക്കുനേര്‍
നോക്കുമ്പോള്‍
ചന്ദ്രന്റെ പത്തു
വൃദ്ധിക്ഷയങ്ങളില്‍ നിന്നു
ജീവിതത്തിന്റെ ജാലങ്ങള്‍
മെയ്യേറ്റു വാങ്ങുമ്പോള്‍
പുനര്‍ജ്ജനിച്ചു,
ചുരക്കും മുലയവള്‍ടെ
കിളുന്നു വായില്‍
ചെലുത്തിക്കിടന്നു

ഡി. യേശുദാസിന്റെ കവിത, ആൺമയിൽ നിന്ന് പെൺമയിലേക്കുള്ള ഒരാലോചനയാണ്. കവിത, ഉടൽസംക്രാന്തികൾ, പച്ചക്കുതിരയുടെ ജനവരി ലക്കത്തിൽ.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.