കൂട്ടം: നൂറ വരിക്കോടന്‍ എഴുതിയ കവിത
നിമിഷങ്ങള്‍
നിലവിളികളുടെ
കവിതയില്‍ വീണ്
വെന്തുരുകാന്‍ തുടങ്ങി.
കുന്തമുനയിലെ ചുവപ്പിലൊരു
മനുഷ്യത്വകവിത
കണ്ണീരൊഴുക്കി..
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.