മലയാളത്തിന് ഡി സി ബുക്സിന്റെ കേരളപ്പിറവി സമ്മാനം: 21 പുതിയ പുസ്തകങ്ങള്‍ മനോജ് കുറൂര്‍ പ്രകാശനം ചെയ്തു
കേരളം 65-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ 21 പുതിയ പുസ്തകങ്ങളുമായി കേരളപ്പിറവി വായനയുടെ ഉത്സവമാക്കി മാറ്റി ഡി സി ഡി സി ബുക്സ്. മലയാളിയുടെ വായനാമണ്ഡലത്തെ സമ്പുഷ്ടമാക്കിക്കൊണ്ട് 21 പുതിയ പുസ്തകങ്ങളാണ് ഇന്ന് ഡി സി ബുക്സ് ഒന്നിച്ച് പുറത്തിറക്കിയത്. പുസ്തകങ്ങളുടെ പ്രകാശനം മനോജ് കുറൂര്‍ നിര്‍വഹിച്ചു.
പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍
- പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം – ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
- രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്-ഡേവിഡ് ദിയോപ്
- മീനച്ചിലാറ്റിലെ രാത്രി-അയ്മനം ജോണ്‍
- അടിയോര്‍ മിശിഹ എന്ന നോവല്‍-വിനോയ് തോമസ്
- ഇനിയുള്ള ദിവസങ്ങള്‍-വീരാന്‍കുട്ടി
- പറിച്ചുപുത-എം ആര് രേണുകുമാര്‍
- സര്‍ഗോന്മാദം- ജീവന് ജോബ് തോമസ്
- ചങ്ങാതിപ്പിണര്‍-സി ഗണേഷ്
- ചാമിസ്സോ-പ്രകാശ് മാരാഹി
- അമ്മച്ചീന്തുകള്‍-എച്ച്മുക്കുട്ടി
- ആരുടെ രാമന്-ടി എസ് ശ്യാം കുമാര്‍
- മൂളിയലങ്കാരി-ജ്യോതീബായ് പരിയാടത്ത്
- അവന് പതാകയില്ലാത്ത രാജ്യം- പി ടി ബിനു
- പോളപ്പതം – രാജു കെ വാസു
- സത്യമായും ലോകമേ-ടി പി വിനോദ്
- തോട്ടിച്ചമരി -എസ് ഗിരീഷ് കുമാര്‍
- കവിത വഴി തിരിയുന്ന വളവുകളില്‍ -സംഗീത ചേനംപുല്ലി
- പുള്ളിക്കറുപ്പന്‍- മധുശങ്കര്‍ മീനാക്ഷി
- ഒരേ കടലിലെ കപ്പലുകള്‍-സുഭാഷ് ഒട്ടുംപുറം
- വുമണ്‍ ഈറ്റേഴ്സ്-വി കെ ദീപ
- മറവായനം-ദീപു
Comments are closed.