അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു On Jun 7, 2021 കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഇരിങ്ങാലക്കുട അർബൻ കോ-ഓപറേറ്റിവ് ബാങ്ക് മുൻ ബ്രാഞ്ച് മാനേജരായിരുന്നു. മക്കൾ: രാജ അശോകൻ (എൻജിനിയർ, ജർമനി), ഹരികൃഷ്ണൻ (ഊർജതന്ത്രം ഗവേഷകൻ, ജർമനി). മരുമകൾ: നാദിയ (ജർമനി). ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. Share
Comments are closed.