കോവിഡ്കാല വായനയ്ക്കായി ഇപ്പോൾ ഓർഡർ ചെയ്യൂ ജനപ്രിയ ടൈറ്റിലുകൾ 25 % വിലക്കുറവിൽ !
‘കോവിഡ്കാല വായന’- യിൽ ഇതുവരെ നൽകിയ എല്ലാ ടൈറ്റിലുകളും ഓഫറോട് കൂടി സ്വന്തമാക്കാൻ ഒരവസരം കൂടി. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’, പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍), ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍)‘, എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ (രണ്ട് വാല്യങ്ങള്‍) , ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം, ആയിരത്തൊന്ന് രാത്രികള്‍ , തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ‘കയര്‍‘, പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രസംബന്ധമായ വിഖ്യാതരചന ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, എന്നീ പുസ്തകങ്ങളാണ് ഓഫറിൽ ലഭ്യമാക്കിയിരിക്കുന്നത്. ഒപ്പം തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സും 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.
Comments are closed.