ഡിസി ബുക്‌സ് ലോക പുസ്തകദിന സ്‌പെഷ്യല്‍ ഓഫര്‍ ഇന്ന് കൂടി മാത്രം!
പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു ഒരു അടിപൊളി ഓഫര്‍. വിവിധ ശ്രേണികളിലുള്ള 200 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഈ ആനുകൂല്യം ഇന്ന് കൂടി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രം ലഭ്യം.
പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ മറ്റ് പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
Comments are closed.