‘ലോക ഇതിഹാസകഥകള്‍’ ഇപ്പോള്‍ സ്വന്തമാക്കൂ 35% വിലക്കുറവില്‍!
ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ സമാഹാരമാണ് ‘ലോക ഇതിഹാസകഥകള്‍’ . ഡിസി ബുക്സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പുറത്തിറക്കിയ പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 35% വിലക്കുറവില്‍. 7,250 രൂപാ വിലയുള്ള പുസ്തകം 4,699 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.
ഒരു ജനതയുടെ സാംസ്കാരിക പൈകൃതത്തിന്റെ ഭാഗമാണ് മിത്തുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിരവധി മിത്തുകളെ തൊട്ടറിയാനുള്ള അപൂര്‍വ്വാവസരമാണ് ലോക ഇതിഹാസ കഥകള്‍ എന്ന കൃതിയിലൂടെ മലയാളിക്ക് ലഭിച്ചത്.
Comments are closed.