DCBOOKS
Malayalam News Literature Website

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍!

മികവുറ്റ മനസ്സിന്റെ ഉടമകളാകാന്‍ നിങ്ങളോരോരുത്തരെയും സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം 25% വിലക്കുറവില്‍. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന 16 സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.

സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളെ പരിചയപ്പെടാം

1.നിങ്ങള്‍ എടുക്കേണ്ടുന്ന 6 പ്രധാനപ്പെട്ട തീരുമാനങ്ങള്‍, ഷോണ്‍ കോവെ
2.ജീവിതവിജയം അനായാസം, റിച്ചാര്‍ഡ് ടെംപ്ലര്‍
3.ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍, ബി എസ് വാരിയര്‍
4.നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ജോ. ജോസഫ് മര്‍ഫി
5.നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍, ഡോ ബ്രിയാന്‍ എല്‍ വീസ്
6.റിച്ച് വുമണ്‍, കിം കിയോസാകി
7.യുവത്വം കൊതിക്കുന്ന ഇന്ത്യ, എ പി ജെ അബ്ദുള്‍ കലാം
8.അസാധ്യതയിലെ സാധ്യത, എ പി ജെ അബ്ദുള്‍ കലാം
9.നിങ്ങള്‍ക്കുമാകാം ചെസ്സ് ചാമ്പ്യന്‍, പ്രൊഫ എന്‍ ആര്‍ അനില്‍കുമാര്‍
10.വിജയം സുനിശ്ചിതം, റോബിന്‍ എസ് ശര്‍മ്മ
11.ആ ജോലി എങ്ങനെ നേടാം, ബി എസ് വാര്യര്‍
12.എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാരാണ്?, ഡോ സ്‌പെന്‍സര്‍ ജോണ്‍സണ്‍
13.രമണീയം ഈ ജീവിതം, ബോബി ജോസ് കട്ടിക്കാട്
14.ഉള്‍ക്കരുത്തിന്റെ പാഠങ്ങള്‍: 375 ചിന്തകള്‍, ബി എസ് വാര്യര്‍
15.പ്രാണന്‍ വായുവിലലിയുമ്പോള്‍, പോള്‍ കലാനിധി
16.റിച്ച് ഡാഡ് പുവര്‍ ഡാഡ്, റോബര്‍ട്ട് റ്റി കിയോസാകി

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.