DCBOOKS
Malayalam News Literature Website

‘ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍’; ഈ വാരം ഇന്ന് കൂടി മാത്രം

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • ആല്‍കെമിസ്റ്റ്
  • കപാലം
  • അപരിചിത തീര്‍ത്ഥാടകര്‍
  • അര്‍ദ്ധനാരീശ്വരന്‍
  • ആത്മകഥ-ഓഷോ
  • ആയുസ്സിന്റെ പുസ്തകം
  • ആസാദി
  • ബാലിദ്വീപ്
  • ഭീതി
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
  • ചെമ്മീന്‍
  • ദൈവത്തിന്റെ ചാരന്മാര്‍
  • ഡോള്‍സ്
  • ഈ നിമിഷത്തില്‍ ജീവിക്കൂ
  • എന്റെ കഥ
  • എരിവെയില്‍
  • ഇതെന്റെരക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക
  • ജന്മാന്തരയാത്രകള്‍
  • ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍
  • കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍
  • കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍
  • ലോകത്തെ നടുക്കിയ കൊലപാതകങ്ങള്‍
  • മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ
  • മരുഭൂമികള്‍ ഉണ്ടാകുന്നത്
  • നീര്‍മാതളം പൂത്തകാലം
  • റൂത്തിന്റെ ലോകം
  • സ്മാരകശിലകള്‍
  • ഉണ്ണിക്കുട്ടന്റെ ലോകം
  • പട്ടം പറത്തുന്നവന്‍
  • ശാന്താറാം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.