DCBOOKS
Malayalam News Literature Website

മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം

വാലന്റൈന്‍സ്  ഡേ ഇങ്ങെത്തി…പ്രണയിനിക്ക് എന്തു സമ്മാനം നല്‍കും..? എന്തുകൊടുത്താലാവും അവള്‍ക്ക്/ അവന് സന്തോഷമാകുക.. ? ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടുക്കണം. കാമുകീകാമുകന്‍മാരുടെ ചിന്ത ഇതാണ്. പ്രണയംതുളുമ്പുന്ന ഒരു പുസ്തകം സമ്മനിച്ചാലോ…?

മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്.  ഈ ഓഫര്‍ പ്രകാരം പ്രണയത്തെ ജീവശ്വാസമായി കാണുന്ന പുതിയ തലമുറയിലെയും പഴയ തലമുറയിലെ വായനക്കാരെയും ഏറെ സ്വാധീനിച്ച തിരഞ്ഞെടുത്ത പ്രണയപുസ്തകങ്ങള്‍ 20 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സിന്റെറയും കറന്റ് ബുക്‌സിന്റെയും എല്ലാം ശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്.

മനസ്സിന് ഇഷ്ടപ്പെട്ട പുസതകങ്ങള്‍ സ്വന്തമായി വാങ്ങി സൂക്ഷിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഓഫര്‍ ഫെബ്രുവരി  16 വരെമാത്രമേ ലഭ്യമാകൂ.

Comments are closed.