ഡിസി ബുക്സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം
ഡിസി ബുക്സ്റ്റോര്‍ ക്രിസ്തുമസ് സ്പെഷ്യല്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം.
മലയാളത്തിലെ നിത്യഹരിത രചനകളോടൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും 25% വിലക്കുറവില്‍ ഡിസി ബുക്സ് സ്റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാനാകും.
കൂടാതെ മറ്റനവധി ക്രിസ്തുമസ് സ്പെഷ്യല്‍ ഓഫറുകളും വായനക്കാര്‍ക്കായി കാത്തിരിക്കുന്നു.
കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്സ്റ്റോറുകളിലും രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874
Comments are closed.