പബ്ലിഷേഴ്‌സ് ക്ലബ്; നാളെ രവി ഡിസി സംസാരിക്കും
ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പബ്ലിഷേഴ്‌സ് ക്ലബില്‍ നാളെ (15 ഡിസംബര്‍ 2020) ഡിസി ബുക്‌സ് സിഇഒ രവി ഡിസി പങ്കെടുക്കും. യുഎഇ സമയം വൈകുന്നേരം 4 മണിക്കാണ് പബ്ലിഷേഴ്‌സ് ക്ലബ് നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ക്ലിക്ക് ചെയ്യൂ.
ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇന്ത്യന്‍ പ്രസാധകര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് പബ്ലിഷേഴ്‌സ് ക്ലബ് ചര്‍ച്ച ചെയ്യും. ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് കണ്‍സള്‍ട്ടന്റ് എമ്മ ഹൗസും ചര്‍ച്ചയില്‍ പങ്കെടുക്കും.
Comments are closed.