ഇപ്പോള്‍ വാങ്ങിയാല്‍ ഒത്തിരി വാങ്ങാം!
ആയിരക്കണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്സ് സൂപ്പര്‍ വീക്കെന്‍ഡ്. മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന് ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 15 Book Bundles 25% വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന് ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും
ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ക്ക് പുറമേ ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.
നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായ പുസ്തകങ്ങളുടെ പുതിയ കൂട്ടമാണ് 500 ബാക്ക് എഡിഷന് ടൈറ്റിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
750 ബെസ്റ്റ് സെല്ലേഴ്സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക
500 ബാക്ക് എഡിഷന് ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക
15 Bundles -നായി സന്ദര്‍ശിക്കുക
ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക
300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക
100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.