DCBOOKS
Malayalam News Literature Website

ശരിയായ ചരിത്രബോധം നല്കാന്‍ നൂറുകണക്കിന് ചരിത്രപുസ്തകങ്ങള്‍!

എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം. തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍ എന്ന ചരിത്ര പുസ്തകത്തിന്റെ മലയാള പരിഭാഷാണ്. ദന്തസിംഹാസനം എന്ന പേരില്‍ മലയാളത്തിലിറങ്ങിയ ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടകയില്‍ മുന്നിലാണ്.

ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച  നൂറുകണക്കിന് ചരിത്ര പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം.

കേരളചരിത്രം -എ ശ്രീധരമേനോന്‍, ആധുനിക ഇന്ത്യ- ബിപന്‍ ചന്ദ്ര, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം -ബിപന്‍ ചന്ദ്ര, ഓരോ വോട്ടും ജനാധിപത്യവും തെരഞ്ഞെടുപ്പും ,നവീന്‍ ചൗള, നമ്മുടെ ലോകം നമ്മുടെ ഇന്ത്യ – ശശി തരൂർ, ആധുനിക ഇന്ത്യയുടെ ശില്പികള്‍- രാമചന്ദ്ര ഗുഹ, ഗാന്ധി ഒരന്വേഷണം രണ്ടാം ഭാഗം- എം. ഗംഗാധരന്‍, ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? എന്തായിരുന്നു മലബാര്‍ കലാപം?ചരിത്രം ആഴത്തിലറിയാന്‍
സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ തുടങ്ങി കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം പറയുന്ന നിരവധി പുസ്തകങ്ങളെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

ചരിത്രപുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.