DCBOOKS
Malayalam News Literature Website

17 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!

17 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റിലൂടെ.ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റില്‍ ലഭ്യമാക്കിയിരിക്കുന്ന പുസ്തക്കൂട്ടങ്ങളില്‍ നിന്നും 3 പുസ്തക്കൂട്ടങ്ങളോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അടുത്ത പര്‍ച്ചേസില്‍ 15 % വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവും ഇപ്പോള്‍ ലഭ്യമാണ്.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ,ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ ആനന്ദ്, ഒ വി വിജയന്‍, ശശി തരൂര്‍, ബി ഉമാദത്തന്‍, ഡാന്‍ ബ്രൗണ്‍ എന്നിവരുടെ പുസ്തക്കൂട്ടങ്ങളും റഷ് അവറില്‍ ലഭ്യമാണ്. കൂടാതെ കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

17  Bundles -നായി സന്ദര്‍ശിക്കുക

ഓഫര്‍  നവംബര്‍ 13, 14, 15 തീയ്യതികളില്‍ മാത്രം

Comments are closed.