KAS മുതല്‍ LDC വരെയുള്ള മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടുവാന്‍ ‘K A S സൂപ്പർ മെമ്മറി ടിപ്സ് “
പുതിയ സിലബസ് പ്രകാരമുള്ള എൽഡിസി പഠനം ഏറ്റവും എളുപ്പമുള്ളതാക്കുവാൻ
സഹായിക്കുന്ന മെമ്മറി ട്രിക്സുകൾ കോർത്തിണക്കിയ പുസ്തകമാണ് സുനിൽ ജോണിന്റെ “K A S സൂപ്പർ മെമ്മറി ടിപ്സ് “.
എൽഡിസി പ്രാഥമിക പരീക്ഷയുടെ സിലബസിൽ പറഞ്ഞിരിക്കുന്ന കേരളത്തിന്റെയും ഇന്ത്യയുടെയും അടിസ്ഥാനവിവരങ്ങൾ, കേരളത്തിലെ നവോത്ഥാന നായകർ , ഭരണഘടന, ശാസ്ത്ര-സാങ്കേതിക-സാംസ്കാരിക മേഖലകൾ, ജീവശാസ്ത്രം, ഊർജ്ജതന്ത്രവും രസതന്ത്രവും, കറന്റ് അഫേഴ്സ്, ഗണിതം, 2019- ലെ പുരസ്കാരങ്ങൾ ഉൾപ്പടെയുള്ള സമഗ്ര വിവരങ്ങളും രണ്ടാംഘട്ട പരീക്ഷയ്ക്ക് ഉതകുന്ന തരത്തിലുള്ള ലോക വിജ്ഞാനവും പ്രപഞ്ചവും ഉൾപ്പെടെ 464 കോഡുകളിലൂടെ പി എസ് സി ആവർത്തിക്കുന്ന നൂറുകണക്കിന് ചോദ്യങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന ഈടുറ്റ പുസ്തകമാണ് KAS സൂപ്പർ മെമ്മറി ടിപ്സ് .
ഏറ്റവും പ്രയാസമേറിയ പരീക്ഷകളെവരെ അനായാസം സമീപിക്കുന്നതിനും വിജയം കരസ്ഥ മാക്കുന്നതിനും സഹായകമായരീതിയില് തയ്യാറാക്കിയിരിക്കുന്ന .
പുസ്തകം ഡിസി ബുക്സ് – കറന്റ് ബുക്സ് ശാഖകളിലും ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്.
Comments are closed.