DCBOOKS
Malayalam News Literature Website

കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകി രചിക്കപ്പെട്ട കൃതികളുൾപ്പെടെ 8 മനോഹര രചനകൾ !

Rush Hours
Rush Hours

കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകി രചിക്കപ്പെട്ട കൃതികളുൾപ്പെടെ 8 മനോഹര രചനകളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. വ്യത്യസ്ത വിഭാഗങ്ങളിലായി 8 കൃതികള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് പ്രിയ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്നത്തെ കൃതികള്‍ ഇതാ

  • മഹാഭാരതകഥയിലെ ചിരംജീവിയായ അശ്വത്ഥാമാവിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ രചന, പി കെ ചന്ദ്രന്റെ ‘ഹത :കുഞ്ജര’
  • മഹാഭാരതത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി രചിക്കപ്പെട്ട കൃതി, പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ ‘
  • നമ്മളും നമുക്ക് ചുറ്റുമുള്ളവയും എന്തുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് പിന്നാലെയുള്ള അന്വേഷണം, വൈശാഖൻ തമ്പിയുടെ ‘അഹം ദ്രവ്യാസ്മി’
  • ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു, എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ, കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്ന കൃതി ,ഒ വി വിജയന്റെ ‘ധർമ്മപുരാണം ‘
  • 1695 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ ബലിയായ പന്ത്രണ്ടു വയസ്സുകാരനായ ചാവേര്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ കഥ, സജീവ് പിള്ളയുടെ ‘മാമാങ്കം
  • മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാത, സുനിൽ പി. ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം ‘
  • പരിണാമദിശയിലെത്തിയ രാമ്മവര്‍മ്മ മഹാരാജാവിന്റെ ഭരണകാലം മുതല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂര്‍) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്‌റ്റൊറിക്കല്‍ റൊമാന്‍സ്, സി വി രാമൻപിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’
  • ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനം , രവിചന്ദ്രൻ സിയുടെ ‘നാസ്തികനായ ദൈവം’

tune into https://dcbookstore.com/

Comments are closed.