DCBOOKS
Malayalam News Literature Website

ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന അതിമനോഹരമായ 8 രചനകൾ !

Rush Hours
Rush Hours

ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന അതിമനോഹരമായ 8 രചനകൾ ഇന്ന് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. ലോകോത്തര എഴുത്തുകാരുടേതുൾപ്പെടെയുള്ള പുസ്തകങ്ങൾ 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് സ്വന്തമാക്കാനാകും.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • ആരും ശ്രദ്ധിക്കാതെ എവിടെയൊക്കെയോ നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കുഞ്ഞു ജീവിതങ്ങളുടെ കഥ, അരുന്ധതി റോയിയുടെ ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’
  • ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകൾ കഥാരൂപത്തില്‍ . ‘കപാലം ‘
  • ജീവിതത്തെ ജീവനയോഗ്യമാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമം, പോൾ കലാനിധിയുടെ ‘പ്രാണൻ വായുവിലലിയുമ്പോൾ
  • ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ, ‘ധർമ്മപുരാണം’
  • മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാത, സുനിൽ പി. ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’
  • ബോംബെ നഗരത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവല്‍, ഗ്രിഗറി ഡേവിഡ് റോബര്‍ട്ടിന്റെ ‘ശാന്താറാം’
  • ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങൾ സൃഷ്ടിച്ച ഡാൻ ബ്രൗണിന്റെ ‘ഇൻഫർണോ ‘
  • സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന കൃതി, രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കു ശേഷം‘

tune into https://dcbookstore.com/

Comments are closed.