എനിക്ക് പ്രിയപ്പെട്ട കഥയാണ് ‘സദ്യ’: കഥ വായിച്ച് പി കെ പാറക്കടവ് ; വിഡിയോ കാണാം
തനിക്ക് ഏറെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ‘സദ്യ ‘ എന്ന് എഴുത്തുകാരൻ പി കെ പാറക്കടവ് . സദ്യ എന്ന കഥയെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . ഒപ്പം കഥ വായിക്കുന്ന വിഡിയോയും എഴുത്തുകാരൻ വായനക്കാർക്കായി യൂട്യൂബിലൂടെ പങ്കുവെച്ചു.
പി കെ പാറക്കടവ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് വായിക്കാം
എനിക്ക് പ്രിയപ്പെട്ട കഥയാണ് ‘സദ്യ’.
മാതൃഭൂമി വാരാന്തപ്പതിപ്പ
‘ സദ്യ’ വായിച്ച് അന്ന് മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് എനിക്കൊരു കത്തയച്ചു.( 14.10.96)
” ഇതൊക്കെയാണ് കഥ. എന്തിന് മഹാഭാരതം എഴുതിക്കൂട്ടണം?
ഈ കഥയെക്കുറിച്ച്,
പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
വിഡിയോ കാണാം
Comments are closed.