വായിക്കാനുണ്ട് ഒത്തിരി; ജൂലൈ ലക്കം പച്ചക്കുതിര ഇപ്പോള്‍ വിപണിയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ ‘പച്ചക്കുതിര’യുടെ ജൂലൈ ലക്കം ഇപ്പോള്‍ വിപണയില്‍. പി.എസ് റഫീഖ്, പി.കെ. ശ്രീനിവാസന്‍, ഡോ.വി. മോഹനകൃഷ്ണന്‍, നൂറുന്നിസ കെ.പി, കെ.കെ. രമേഷ്, പി.എസ്. നവാസ്, സുജിത സി.പി, ഗോപകുമാര്‍ തുടങ്ങി സാമൂഹിക-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ എഴുതിയ ആനുകാലിക പ്രസക്തിയുള്ള ലേഖനങ്ങളാണ് ഈ ലക്കം പച്ചക്കുതിരയുടെ ഉള്ളടക്കം. 20 രൂപയാണ് ‘പച്ചക്കുതിര’ യുടെ വില
ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ വായനക്കാര്‍ക്ക് പച്ചക്കുതിര സ്വന്തമാക്കാം.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും). - വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.
ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്. DC Books A/C No: 0315073000000386, IFSC : SIBL0000315 ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.