DCBOOKS
Malayalam News Literature Website

അടച്ചിടല്‍കാലത്ത്‌ നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇതാ വീണ്ടും !

കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന എത്രമാത്രം സഹായിക്കുമെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണയുടെ ഭീതി വിട്ടൊഴിയുമ്പോൾ പല ജില്ലകളിലും സാധാരണ ജീവിതം ആരംഭിക്കുകയാണ്. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ആ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ചു നൽകി വായനക്കാർക്ക് വായനയുടെ ഡിജിറ്റൽ ലോകം ഡിസി ബുക്‌സ്‌ കൂടുതൽ വിശാലമാക്കിയിരുന്നു.

അടച്ചിടല്‍കാലത്ത്‌ നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇപ്പോൾ ഇതാ വീണ്ടും നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയാണ് ഡിസി ബുക്‌സ്. ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ സ്വന്തമാക്കാൻ ഒരവസരം കൂടി. 69 രൂപ , 99 രൂപ, 149 രൂപ, 199 രൂപ ബുക്ക് ഷെൽഫുകളാണ് നിങ്ങളെ തേടി വീണ്ടും എത്തിയിരിക്കുന്നത്.

ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഓർക്കുക ഈ അവസരം ഏപ്രിൽ 23 വരെ മാത്രം

Comments are closed.