DCBOOKS
Malayalam News Literature Website

ചരിത്രത്തിൽ നിങ്ങളെ അടയാളപ്പെടുത്താൻ ഇതാണ് അവസരം! നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയക്കൂ… നമുക്കത് പുസ്തകമാക്കാം

 

 

കൊറോണയ്ക്കു മുൻപും ശേഷവുമായി മാനവ ചരിത്രത്തെ വിഭജിച്ച ലോക്ക് ഡൗൺ കാലത്ത് നിങ്ങളെഴുതിയ ഡയറികൾ, കഥകൾ, നാടിനെക്കുറിച്ചുള്ള ഓർമ്മകൾ, കവിതകൾ , നോവൽ, ഫേസ് ബുക്ക് നോട്ടുകൾ അങ്ങനെയെന്തും പുസ്തമാക്കൂ. ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തൂ.

ലോക്ക് ഡൗൺ കാലത്ത് നിങ്ങളുടെ കുട്ടികളെഴുതിയത് ഉപേക്ഷിക്കരുത്!

കൊറോണയ്ക്കു മുൻപും ശേഷവുമായി മാനവ ചരിത്രത്തെ വിഭജിച്ച ലോക്ക് ഡൗൺ കാലത്ത് കുട്ടികളെഴുതിയതെല്ലാം പുസ്തകമാക്കി സമ്മാനിക്കൂ . ചരിത്രത്തിന്റെ ഭാഗമാവട്ടെ നിങ്ങളുടെ കുട്ടികളും .

ലോകമെങ്ങുമുള്ളവർ നിങ്ങളുടെ കുട്ടികളെ അറിയട്ടെ…

നിങ്ങൾ ചെയ്യേണ്ടത്

  • നിങ്ങൾ എഴുതിയത് യൂണികോഡ് ഫോണ്ടിൽ ഞങ്ങൾക്ക് അയച്ചുതരൂ
  • എഡിറ്റ്‌ ചെയ്ത നിങ്ങളുടെ രചന ഫൈനൽ അപ്പ്രൂവ് ചെയ്തു പ്രസിദ്ധീകരണത്തുക അയക്കു
  • നിങ്ങളുടെ വായനക്കാർക്ക് നിങ്ങളുടെ പുസ്തകത്തിന്റെ ലിങ്ക് അയച്ചുകൊടുക്കൂ

ഞങ്ങൾ ചെയ്യുന്നത്

  • നിങ്ങളുടെ രചന പരിശോധിച്ച് അത് പുസ്തകരൂപത്തിൽ എഡിറ്റ്‌ ചെയ്യുന്നു
  • അനുയോജ്യമായ കവർ രൂപകൽപ്പന ചെയ്യുന്നു
  • ഇ ബുക്ക്‌ ആയി വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നു
  • തുടർന്ന് ആവശ്യാനുസരണം പ്രിന്റഡ് പുസ്തകങ്ങളായി അച്ചടിച്ച് വിതരണം ചെയ്യുന്നു

ഞങ്ങളുടെ പ്രത്യേകതകൾ

  • മികച്ച എഡിറ്റിങ്
  • ആകർഷകമായ കവർ ഡിസൈൻ
  • അനുയോജ്യമായ രൂപകല്പന
  • ആവശ്യാനുസരണം
    അച്ചടിച്ചും ഇ ബുക്കായും എല്ലായിടത്തും ലഭ്യമാക്കുന്നു.
  • നിങ്ങളെഴുതിയത് പുസ്തകമാക്കാൻ ഞങ്ങൾക്ക് അയച്ചു തരൂ

വിളിക്കുക:+91 99461 06948, +91 97474 35896

…ലോകം നിങ്ങളെ അറിയട്ടെ…

 

Comments are closed.