DCBOOKS
Malayalam News Literature Website

കേരളത്തിലെ ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് പുസ്തക ശാലകൾ നാളെ തുറന്നു പ്രവർത്തിക്കും

കേരളത്തിലെ ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് പുസ്തക ശാലകൾ നാളെ തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം,വിനോയ് തോമസിന്റെ ‘പുറ്റ് ‘ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ കേരളത്തിലെ വിവിധ ഡിസി ബുക്‌ ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.
ഡിസി ബുക്സ് സ്റ്റോറുകൾ സംബന്ധിച്ച വിവരങ്ങൾക്ക് വിളിക്കു : 9846133336
പുസ്തകശാലകളുടെ വിവരങ്ങൾ : https://www.dcbooks.com/kerala

നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എയർപോർട്ടുകളിലെയും, മാളുകളിലെയും സ്റ്റോറുകൾ ഒഴികെയുള്ളവയാണ് തുറന്നു പ്രവർത്തിക്കുക.

Comments are closed.