DCBOOKS
Malayalam News Literature Website

വിനോയ് തോമസിന്റെ ‘പുറ്റ് ‘, ഇ ബുക്ക്‌ ബെന്യാമിൻ പ്രകാശനം ചെയ്തു : വീഡിയോ

ഡിജിറ്റൽ ലോകത്ത് പുസ്തകവായന കൂടുതൽ അനായാസമായെന്നും ഡിജിറ്റൽ വായനയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എഴുത്തുകാരൻ ബെന്യാമിൻ. വിനോയ് തോമസിന്റെ പുതിയ നോവൽ പുറ്റിന്റെ ഇ – ബുക്ക്‌ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്യാമിന്റെ ഫേസ്ബുക് പേജിലൂടെയാണ് പുറ്റ് പ്രകാശനം ചെയ്തത്.

നോവൽ മത്സരത്തിലൂടെ കടന്നുവന്നു മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ യുവ എഴുത്തുകാരനാണ് വിനോയ് തോമസ് എന്നും ബെന്യാമിൻ പറഞ്ഞു.

ബെന്യാമിന്റെ ഫേസ്ബുക് ലൈവ് കാണാം

വിനോയ് തോമസിന്റെ ‘പുറ്റ് ‘ : ഇ -ബുക്ക്‌ പ്രകാശനം ബെന്യാമിൻ നിർവ്വഹിക്കുന്നു

വിനോയ് തോമസിന്റെ ‘പുറ്റ് ‘ : ഇ -ബുക്ക്‌ പ്രകാശനം ബെന്യാമിൻ നിർവ്വഹിക്കുന്നു

Posted by DC Books on Thursday, April 2, 2020

Comments are closed.