പങ്കാളിയാകാം, അതിരുകളില്ലാത്ത വായനയ്ക്കൊപ്പം
സാങ്കേതികവിദ്യകളുടെ വരവോടെ വായന മരിച്ചു എന്ന് വിധിയെഴുതുന്ന ചിലരുണ്ട്. അച്ചടിച്ച പുസ്തകത്താളുകളില്‍ നിന്നുള്ള വായന കമ്പ്യൂട്ടറുകളിലേക്കും ഫോണിലേയ്ക്കുമൊക്കെയെത്തിയിട്ട് കാലം കുറേ കഴിഞ്ഞെങ്കിലും ഈ കൊറോണക്കാലത്ത് ഇ-വായനയ്ക്ക് പ്രസക്തി ഏറുകയാണ്.
ഈ സമയം വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കുകയാണ് ഡി സി ബുക്സ്. പ്രിയവായനക്കാര്‍ക്ക് നിങ്ങളുടെ ഇഷ്ട പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
പങ്കാളിയാകാം, അതിരുകളില്ലാത്ത വായനയ്ക്കൊപ്പം
Comments are closed.