ഡി സി ബുക്‌സിന്റെ ഉദ്ഘാടനചിത്രം
ഡി സി ബുക്‌സിന്റെ ഉദ്ഘാടനം അഡ്വ. എന്‍. കൃഷ്ണയ്യര്‍ നിര്‍വ്വഹിക്കുന്നു. (1974, ഓഗസ്റ്റ് 29)
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങളായി ലഭിച്ച 7500 രൂപ മൂലധനമാക്കിയാണ് ഡി സി പ്രസാധനശാല ആരംഭിക്കുന്നത്. കോട്ടയത്ത് എം.ഡി.കൊമേഴ്‌സ്യല്‍ സെന്ററിലെ രണ്ടാം നിലയിലെ ഒരു വാടകമുറിയിലായിരുന്നു തുടക്കം. ടി.രാമലിംഗം പിള്ളയുടെ ശൈലീനിഘണ്ടു (1975)ആയിരുന്നു ആദ്യപുസ്തകം.
Comments are closed.