DCBOOKS
Malayalam News Literature Website

‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’ പ്രീ ബുക്കിംഗ് ആരംഭിച്ചു

ആരോഗ്യ പ്രവര്‍ത്തക ഷിംന അസീസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’ എന്ന പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു. ദക്ഷിണേന്ത്യയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വനിതയായി ഷിംന അസീസിനെ The News Minute തിരഞ്ഞെടുത്തിരുന്നു.

ഓണ്‍ലൈനില്‍ നിന്നും പ്രീ ബുക്കിംഗിലൂടെ സ്വന്തമാക്കുന്നവര്‍ക്ക് ഷിംന അസീസിന്റെ കയ്യൊപ്പോടുകൂടിയ പുസ്തകം ലഭിക്കും. പ്രീ ബുക്കിംഗ് വില 125 രൂപയാണ്. ബുക്കിംഗ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക https://onlinestore.dcbooks.com

Comments are closed.