DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തക വിശേഷങ്ങളുമായി ‘ബെസ്റ്റ് സെല്ലര്‍’

വയലാര്‍ അവാര്‍ഡ് നേടിയ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ   മനു എസ് പിള്ളയുടെ  ദന്തസിംഹാസനം,   ജേക്കബ് തോമസിന്റെ കാര്യവും കാരണവും, നൃത്തം ചെയ്യുന്ന കുടകള്‍- എം മുകുന്ദന്‍ ,  ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍കീഴാളന്‍- പെരുമാള്‍ മുരുകന്‍ഇരുളടഞ്ഞ കാലം – ശശി തരൂര്‍, ഭഗവാന്റെ മരണം-കെ ആര്‍ മീര,  ഓട്ടോറിക്ഷക്കാരന്റ ഭാര്യ,   ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോ,  ഭ്രമയാത്രികന്‍- അനൂപ് മേനോന്‍പ്രാണന്‍ വായുവിലലിയുമ്പോള്‍–  പോള്‍ കലാനിധി തുടങ്ങി അടുത്തകാലത്തിലറങ്ങിയ നോവല്‍, കഥ, യാത്രാവിവരണം, വിവര്‍ത്തനങ്ങള്‍, ഓര്‍മ്മ എന്നീ മേഖലകളിലുള്ള പുസ്തകങ്ങളാണ് ഇപ്പോള്‍ ബെസ്റ്റ് സെല്ലറായി തുടരുന്നത്.

ആരാച്ചാര്‍-കെ ആര്‍ മീര,  ഖസാക്കിന്റെ  ഇതിഹാസം- ഒ വി വിജയന്‍,  ആടുജീവിതം – ബെന്യാമിന്‍, കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, ആല്‍കെമിസ്റ്റ്- പൗലോകൊയ്‌ലോ,   നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്കുട നന്നാക്കുന്ന ചോയി- എം മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എം ടിയുടെ കഥകള്‍, ക്രിസോസ്റ്റ്ം പറഞ്ഞ നര്‍മകഥകള്‍,  മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്‍ഒരു ഭയങ്കരകാമുകന്‍- ഉണ്ണി ആര്‍,    ഹിമാലയത്തില്‍ ഒരു അവധൂതന്‍- ‘പോള്‍ ബ്രണ്ടന്‍,  ഒരു തെരുവിന്റെ കഥ,  ഒരു ദേശത്തിന്റെ കഥ– എ കെ പൊറ്റക്കാട്, ഇതില്‍ കഥകള്‍ ബെന്യാമിന്‍, ദല്‍ഹി, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയിലെ ഇടംനിലനിര്‍ത്തി.

 

Comments are closed.