വായനക്കാര്‍ തേടിയെത്തിയ പുസ്തകങ്ങള്‍
വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന് എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, ജേക്കബ് തോമസിന്റെ കാര്യവും കാരണവും തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം പുസ്തകവിപണിയുടെ 5 വരെയുള്ള സ്ഥാനങ്ങളിലെത്തിയത്.
നൃത്തം ചെയ്യുന്ന കുടകള്‍- എം മുകുന്ദന്, ഖസാക്കിന്റെ ഇതിഹാസം- ഒ വി വിജയന്, ആരാച്ചാര്‍, ഭഗവാന്റെ മരണം-കെ ആര് മീര, ആല്‍കെമിസ്റ്റ്- പൗലോകൊയ്ലോ, , കീഴാളന്- പെരുമാള്‍ മുരുകന്, നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്, ആടുജീവിതം – ബെന്യാമിന്, ഓട്ടോറിക്ഷക്കാരന്റ ഭാര്യ, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കുട നന്നാക്കുന്ന ചോയി- എം മുകുന്ദന്, മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്, ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ– എ കെ പൊറ്റക്കാട്, സ്വരഭേദങ്ങള്‍- ഭാഗ്യലക്ഷ്മി, ധ്യാനവും പരിശീലനവും– സ്വാമി രാമ, എം ടിയുടെ കഥകള്‍, ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, ഒരു ഭയങ്കരകാമുകന്‍- ഉണ്ണി ആര്, ഇരുളടഞ്ഞകാലം- ശശിതരൂര്‍, ക്രിസോസ്റ്റ്ം പറഞ്ഞ നര്‍മകഥകള്‍, ഭ്രമയാത്രികന്‍- അനൂപ് മേനോന്, നാസ്തികനായ ദൈവം- രവിചന്ദ്രന്‍ സി, പ്രാണന് വായുവിലലിയുമ്പോള്‍– പോള്‍ കലാനിധി,, ഹിമാലയത്തില്‍ ഒരു അവധൂതന്- ‘പോള്‍ ബ്രണ്ടന്‍’, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി- ജോസഫ് മര്‍ഫി,എന്നിങ്ങനെ പഴയതും പുതിയതുമായ മലയാളപുസ്തകങ്ങളും വിവര്ത്തനപുസ്തകങ്ങളും പോയവാരം വായനക്കാര്‍ തേടിയെത്തി
Comments are closed.