അഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ…
റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ ആണ് ‘രാത്രി 12ന് ശേഷം’. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയുമുള്ള പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു.
എഴുത്തുകാരന്റെ കയ്യൊപ്പോടുകൂടിയുള്ള പ്രീബുക്കിങ് കോപ്പികൾ സ്വന്തമാക്കാനുള്ള അവസരം ആണ്. മാത്രമല്ല ആദ്യം ബുക്ക് ചെയ്യുന്ന 1000 പേരിൽ ഒരാൾക്ക് അഖിൽ. പി. ധർമജൻ നൽകുന്ന സർപ്രൈസ് ഗിഫ്റ്റും ലഭിക്കുന്നത് ആയിരിക്കും.
‘രാത്രി 12ന് ശേഷം’ പ്രീബുക്ക് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യൂ…