DCBOOKS
Malayalam News Literature Website

എനിക്കു വിശക്കുമ്പോളുണ്ണും ഞാൻ

 

എനിക്കു വിശക്കുമ്പോളുണ്ണും ഞാൻ
ദാഹിക്കുമ്പോൾ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകൾ

       – കുഞ്ഞുണ്ണി
(കുഞ്ഞുണ്ണിക്കവിതകൾ)

Comments are closed.