DCBOOKS
Malayalam News Literature Website

ഡി സി ബുക്സിൽ ഇയർ എൻഡ് സെയിൽ ആരംഭിച്ചിരിക്കുന്നു

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ ഓഫറുകളുമായി ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചിരിക്കുന്നു.

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ ഓഫറുകളുമായി ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചിരിക്കുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് 50% വരെയാണ് വിലക്കിഴിവുള്ളത്. മാർച്ച് മൂന്നിന് ആരംഭിച്ച ഇയർ എൻഡ് സെയിൽ മാർച്ച് 30 വരെ നീളുന്നതായിരിക്കും. സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിൽ ഓഫറുകൾ ലഭ്യമാണ്.  എന്നാൽ ഓൺലൈൻ സ്റ്റോറിൽ ഓഫറുകൾ ലഭ്യമല്ല.

ഇന്നുതന്നെ ഡി സി പുസ്തകശാലകൾ സന്ദർശിക്കൂ.

Leave A Reply