തീരദേശസമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാൻ ഇനി ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ് –
“തീരദേശസമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാൻ ഇനി ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ് – കടലും കടലിലെ മീനും ഇപ്പോൾ തീരവും അവിടെ താമസിക്കാനുള്ള സാധ്യതയും അവർക്ക് അന്യമാവുകയാണ്”
- ജെ. ദേവിക