DCBOOKS
Malayalam News Literature Website

പിറക്കാക്കുഞ്ഞിനുടുപ്പ് തുന്നുമ്പോൾ

“പിറക്കാക്കുഞ്ഞിനുടുപ്പ്

തുന്നുമ്പോൾ

മൊട്ടുസൂചികളോരോന്നും

വിരലിലാഴ്ത്തി

ചോപ്പ് നിറം കൊടുക്കണം
അരികുകളിൽ

പൂക്കളും ഇലകളും

തുന്നി പിടിപ്പിക്കണം”

- ആദി

പെണ്ണപ്പൻ

Leave A Reply