പി കെ പാറക്കടവിന്റെ രണ്ട് പ്രണയനോവലുകൾ ഒറ്റപുസ്തകത്തിൽ…
ഫലസ്തീൻ പോരാട്ടത്തിന്റെ കഥ മാത്രമല്ല ഭൂമിയിലും സ്വർഗത്തിലും വെച്ച് പ്രണയിക്കുന്ന ഫർനാസിന്റെയും അലാമിയയുടെയും കഥ കൂടിയാണ് ഇടിമിന്നലുകളുടെ പ്രണയം. പുതിയ കാലവും അതിപുരാതന കാലവും ഇഴ ചേർന്ന് ജനിച്ച നാടിന്റെ ചിത്രം വരച്ചത് മാത്രമല്ല, നൊച്ചിൽ ചെടികൾക്കിടയിൽ ഉറങ്ങുന്ന ഷഹൻസാദയുടെയും അവൾക്ക് മീസാൻകല്ലായി കാവലിരിക്കുന്ന സുൽത്താന്റെയും പ്രണയകഥ കൂടിയാണ് മീസാൻ കല്ലുകളുടെ കാവൽ.
രണ്ട് പ്രണയനോവലുകൾ ഒറ്റപുസ്തകത്തിൽ.
ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും വാങ്ങാനായി ക്ലിക്ക് ചെയ്യൂ..