വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല
“വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നിൽ പിരിയുന്നതിൻ്റെ വേദന ഒന്നുമല്ല” – ചാൾസ് ഡിക്കൻസ്
ഫെബ്രുവരി 7- അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ഹരംകൊള്ളിച്ച എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്റെ ജന്മവാർഷികദിനം.