ഈ നനുത്ത ആവരണംതന്നെയാണ് പ്രണയം..
“പ്രണയത്തിൽ പ്രണയം മാത്രമേയുള്ളൂ. ഗർഭാശയത്തിനുള്ളിൽ കിടക്കുന്ന ശിശുവാണ് പ്രണയം. ജീവജലത്തിനുള്ളിലെ ലോകത്ത് കുഞ്ഞ് സ്വതന്ത്രമായും സുഖകരമായും നീന്തിമറിഞ്ഞ് പൂർണ്ണവളർച്ചയിലേക്കെത്തുന്നുണ്ട്. ശിശുവിനെ പൊതിഞ്ഞു കിടക്കുന്ന ആവരണം പൊട്ടിയാൽ മരണം സംഭവിക്കാം. ഈ നനുത്ത ആവരണംതന്നെയാണ് പ്രണയം…”
–
സി എസ് ചന്ദ്രിക
(18 പ്രണയ കഥകൾ)