“നിഷ്കളങ്ക, സ്നേഹമയി, ദേവി, ഈശ്വരി, ഹൂറി— ഇതെല്ലാം സ്ത്രീയുടെ പര്യായമാണ്..
“നിഷ്കളങ്ക, സ്നേഹമയി, ദേവി, ഈശ്വരി, ഹൂറി— ഇതെല്ലാം സ്ത്രീയുടെ പര്യായമാണ്. എല്ലാ നല്ല കിനാവുകളുടെയും ഉറവിടമാണവൾ. സുഗന്ധത്തിൽ മുങ്ങിയ ചന്ദ്രികാ ചർച്ചിതമായ ഒരു കൊച്ചു പൂങ്കാവനമാണു സ്ത്രീ. ഞാൻ അതെല്ലാം കേട്ടുകൊണ്ട് തരിച്ചങ്ങനെ ഇരുന്നു. ഈ തരിച്ചിരിപ്പിൽ എൻ്റെ തലയിൽ മുടി കിളുർത്തുപോകുമെന്നു ഞാൻ ഭയപ്പെടുന്നു!”
– ബഷീർ
(പാവപ്പെട്ടവരുടെ വേശ്യ)