DCBOOKS
Malayalam News Literature Website

നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു…..

 

നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം. കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം . ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം . നുണപറയുമ്പോഴും സത്യ പ്രഭാഷണംനടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം . ഒരിക്കലും മുഖത്ത് ദേഷ്യഭാവം വരാന്‍ പാടില്ല.

ടി ഡി രാമകൃഷ്ണൻ
(ഫ്രാൻസിസ് ഇട്ടിക്കോര)

Leave A Reply