DCBOOKS
Malayalam News Literature Website

399 രൂപയ്ക്ക് 10 പുസ്തകങ്ങളോ?

399 രൂപയ്ക്ക് 10 പുസ്തകങ്ങളോ? നിങ്ങള്‍ ശരിക്കും ഞെട്ടിയോ? എങ്കില്‍ സംഗതി സത്യമാണ്. മാംഗോ ഡി സി ബുക്സ് ഗോള്‍ഡന്‍ ജൂബിലി സീരീസ് പുസ്തകങ്ങളില്‍ നിന്നും ഏത് 10 പുസ്തകങ്ങളും ഇപ്പോള്‍ വാങ്ങാം 399 രൂപയ്ക്ക്! നിരവധി പുസ്തകങ്ങളാണ് മാംഗോ ഡി സി ബുക്‌സ് ഗോള്‍ഡന്‍ ജൂബിലി സീരീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങളില്‍ നിന്നും വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഏത് 10 പുസ്തകവും 399 രൂപ മാത്രം നല്‍കി സ്വന്തമാക്കാവുന്നതാണ്. എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഈ ഓഫര്‍ ലഭ്യമാണ്.

കുട്ടികളുടെ മനംകവരുന്ന ഒന്നാംതരം കഥകളും സര്‍ഗാത്മകമായ ചിത്രീകരണവും മാംഗോപുസ്തകങ്ങളുടെ സവിശേഷതകളാണ്. ഇതവര്‍ക്ക് പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനത്തെ പുറംവരെ സന്തോഷദായകമാക്കിത്തീര്‍ക്കുന്നു. ഭാവാത്മകമായ ചിത്രീകരണത്താല്‍ സംപുഷ്ടമാക്കപ്പെട്ട ഡിസൈന്‍ മാംഗോപുസ്തകങ്ങളെ രസകരമായ വായനയെക്കാള്‍ ഉപരിയായി ഒരു ദൃശ്യാനുഭവം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

പുസ്തകങ്ങളുടെ ലിസ്റ്റിനായി ക്ലിക്ക് ചെയ്യൂ

Leave A Reply