പച്ചക്കുതിര- നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- അസ്തിത്വപരമായ ചില ഉത്കണ്ഠകൾ: ടർക്കിഷ് സാഹിത്യകാരി എലിഫ് ഷഫാക്കിന്റെ ലേഖനം.
- കഥ / എൻ. പ്രഭാകരൻ: രണ്ടു കള്ള്കുടിയന്മാർ ( വര: മറിയം ജാസ്മിൻ).
- കഥ / സി. വി. ബാലകൃഷ്ണൻ: മെരിലിൻ ശേഷിപ്പ് ( വര: സലിം റഹ് മാൻ
- കഥ / സിതാര എസ്: രണ്ടു മരണങ്ങൾ ( വര: അരുണാ നാരായണൻ ആലഞ്ചേരി).
- എം ആർ ഐ സ്കാനറിൽ ഒരു കഥാകൃത്ത്: ഡോ. വിനോദ് വിജയൻ.
- സാഹിത്യത്തിലെ ലൈംഗികതയും അശ്ളീലവും: കെ. ബാലകൃഷ്ണൻ.
- കവിയൂർ പൊന്നമ്മയും മറ്റു പൊന്നമ്മമാരും: വി. മോഹനകൃഷ്ണൻ.
- ജനാധിപത്യത്തിന്റെ സങ്കടങ്ങൾ: ഡോ. ടി. കെ. ജാബിർ.
- മാജിക് മൗണ്ടനും 100 വർഷവും: സി. വി. രമേശൻ.
- കവിയരങ്ങ്: അൻവർ അലി, ബാബു സക്കറിയ, റോസി തമ്പി, ശങ്കരൻ കോറോം, രതീഷ് പാണ്ടനാട്.
പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
പുതുക്കിയ വരിസംഖ്യാനിരക്ക് (തപാൽവഴി ലഭിക്കാൻ )
- വാർഷികം (12 ലക്കം) : 300 രൂപ
- ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
- ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) : 900 രൂപ
ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.
DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267
പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.
തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ വാട്ട്സാപ്പ് അല്ലെങ്കിൽ ഇ-മെയിൽ വഴിയോ അറിയിക്കാം.
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.