ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? വീഡിയോ
ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 2018 കെ.എല്‍.എഫിലെ വേദി രണ്ടിലെ ജയറാം രമേശും, എം.പി മുഹമ്മദ് ഷിയാനും തമ്മില്‍ നടന്ന സംഭാഷണം. ബംഗ്ലാദേശ് വിഭജനത്തിന്റെയും, അടിയന്തരാവസ്ഥയുടെയും കാരണം എന്ന നിലയില്‍ മാത്രമാണ് ലോകം ഇന്ദിരാഗാന്ധിയെ അന്നുമിന്നും നോക്കിക്കാണുന്നത്. അതിലുപരി ഒരു മനുഷ്യ സ്നേഹിയും പക്ഷി നിരീക്ഷികയും, മൃഗസ്നേഹിയുമായ ഇന്ദിരയിലെ മനുഷ്യനെ അംഗീകരിക്കാന്‍ ലോകം തയ്യാറല്ല.
വീഡിയോ കാണാം