DCBOOKS
Malayalam News Literature Website

നവംബർ ഒന്ന് വരെ കാത്തിരിക്കേണ്ട, ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം വിജയിയെ നാളെ അറിയാം

പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായി ഡി സി ബുക്സ് നടത്തിയ ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024-ന്റെ വിജയിയെ നാളെ (30 ഒക്ടോബർ 2024) വൈകിട്ട് 6 മണിക്ക് അറിയാം. ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫലപ്രഖ്യാപനം.

അനുയാത്ര (അബു അബിനു), വൈറസ് (ഐശ്വര്യ കമല), ജയോപാഖ്യാന൦ (അനുജിത് ശശിധരൻ), മത്തിയാസ് (എം ആർ വിഷ്ണുപ്രസാദ്), ഇരീച്ചാൽ കാപ്പ് (ഷംസുദ്ദീൻ കുട്ടോത്ത് )ഡയാസ്പൊറ (സുരേഷ് കുമാർ വി), വിഴിവന്യ (വിനോദ് എസ് ) എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

Leave A Reply